ചീര്‍ക്കയം : ചീര്‍ക്കയത്തെ മാട്ടുമ്മല്ലക്ഷ്മിയമ്മ (82)അന്തരിച്ചു. ഭര്‍ത്താവ്:പരേതനായ അമ്പൂഞ്ഞി മേസ്തിരി. മക്കള്‍: ദാമോദരന്‍ ,രാധ , സുശീല, ഗോപാലകൃഷ്ണന് (വ്യാപാരി ചീര്ക്കായം ). മരുമക്കള്‍: ലീല, ലക്ഷ്മണന് ഉദിനൂര്‍ (റിട്ട. എക്സൈസ് ഉദ്യോഗസ്ഥന്), വിനീത , പരേതനായ രാഘവന്പള്ളിക്കര.
ചീര്‍ക്കയത്തെ മാട്ടുമ്മല്‍ ലക്ഷ്മിയമ്മ അന്തരിച്ചു
