മുന്‍ പ്രവാസി കമ്മാടത്തെ എന്‍ പി കുഞ്ഞാമു അന്തരിച്ചു

പരപ്പ :കമ്മാടത്ത് താമസിക്കുന്ന മുന്‍ പ്രവാസി എന്‍ പി കുഞ്ഞാമു (58) അന്തരിച്ചു. അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. ഭാര്യ: റുഹിയ. മക്കള്‍: സെമീന (കള്ളാര്‍), സെറീന (കാഞ്ഞങ്ങാട്), ഹസന്‍ (യുഎ ഇ), ഹസീബ് (കൊറിയ), ഷാഹിദ്.മരുമക്കള്‍: നാസര്‍,മിഥിലാജ്, സുഫൈന.

error: Content is protected !!