സംസ്ഥാന സീനിയര്‍ ഹോക്കി ചാമ്പ്യന്‍ഷിപ്പ് : കാസര്‍കോട് ജില്ലാ ടീമിനെ കാഞ്ഞങ്ങാട് പടിഞ്ഞാര്‍ സ്വദേശി കെ നിയാസ് നയിക്കും

കാഞ്ഞങ്ങാട് : കൊല്ലത്തു വെച്ചു നടക്കുന്ന സംസ്ഥാന സീനിയര്‍ പുരുഷ ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന കാസര്‍കോട് ജില്ലാ ടീമിനെ കാഞ്ഞങ്ങാട് പടിഞ്ഞാര്‍ സ്വദേശിയായ കെ നിയാസ് നയിക്കും. മാര്‍ച്ച് 21 മുതല്‍ 23 വരെയാണ് ചാമ്പ്യന്‍ഷിപ്പ്. എം വിഷ്ണു ലാല്‍,പി എം അജിത്ത് , ടി അഭിനവ് , പി എസ് അഭിഷേക് , ആല്‍വിന്‍ ജോര്‍ജ് , ആദര്‍ശ് ദേവദാസ് ,കെ രാകേഷ് കുമാര്‍ , പി സഫ്ബാന്‍, പി ഷിജിത്ത് , വൈഷ്ണവ് സുരേഷ് ബാബു , എ എം അശ്വിന്‍ രാജ് , കെ പി വി സുബിന്‍, എം വിശാഖ് സഞ്ജീവ് , എം മെല്‍വിന്‍ വിന്‍സെന്റ് , ആര്‍ അരുണ്‍ കുമാര്‍, ജിതിന്‍ കൃഷ്ണ , പി ആര്‍ അഭിജിത്ത് എന്നിവരാണ് ടീം അംഗങ്ങള്‍. കോച്ച് ഉമേഷ് , മാനേജര്‍ എന്‍കെപി.അസ്ലം.

error: Content is protected !!