കാഞ്ഞങ്ങാട് : കേരള സ്റ്റേറ്റ് കുക്കിംഗ് വര്‍ക്കേഴ്‌സ് യൂണിയന്‍ കാഞ്ഞങ്ങാട് മണ്ഡലം യൂണിയന്‍ മെമ്പര്‍ഷിപ്പ് എടുത്ത എല്ലാ മെമ്പര്‍ മാര്‍ക്കും റമളാന്‍കിറ്റ് വിതരണം ചെയതു. പ്രസിഡന്റ് ഇസ്മാഈല്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് കാസിം അദ്ധ്യക്ഷത വഹിച്ചു. .കിറ്റ് വിതരണം ജില്ലാ പ്രസിഡന്റ് സൈനുദ്ധീന്‍ നിര്‍വഹിച്ചു. കുഞ്ഞാമത് വെള്ളിക്കോത്ത് , ഹൈദര്‍ അലി എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറി അബുബക്കര്‍ സ്വാഗതവും, ട്രഷറര്‍ അബ്ദുല്‍ റഹ്‌മാര്‍ നന്ദിയുംപറഞ്ഞു.
