കാഞ്ഞങ്ങാട്: കേന്ദ്ര സര്‍ക്കാര്‍ ബജറ്റില്‍ കേരളത്തോട് കാട്ടിയ അവഗണനയില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് കാഞ്ഞങ്ങാട് മണ്ഡലം കമ്മറ്റി കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ് ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. സമരം എം രാജഗോപാലന്‍ എം എല്‍ എ ഉല്‍ഘാടനം ചെയ്തു . കേരളാ കോണ്‍ഗ്രസ് എം നേതാവ് കുര്യാക്കോസ് പ്ലാപ്പറമ്പന്‍ അധ്യഷനായി. ബങ്കളം കുഞ്ഞികൃഷ്ണന്‍ ഉദിനൂര്‍ സുകുമാരന്‍, പി.പി.രാജു, കൃഷ്ണന്‍ പനങ്കാവ് ,എം. ഹമീദ് ഹാജി, പി.ടി. നന്ദകുമാര്‍ സംസാരിച്ചു. കെ.വി.കൃഷ്ണന്‍സ്വാഗതംപറഞ്ഞു.
എല്‍ ഡി എഫ് കാഞ്ഞങ്ങാട്ട് മാര്‍ച്ചും ധര്‍ണ്ണയും നടത്തി; എം രാജഗോപാലന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു
