കാഞ്ഞങ്ങാട് : റിട്ട. പോലീസ് സൂപ്രണ്ട് പടന്നക്കാട്ടെ ടി വി കുഞ്ഞിക്കണ്ണന്‍ (83) അന്തരിച്ചു . സംസ്‌കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് വീട്ടുവളപ്പില്‍.
ഭാര്യമാര്‍:സുനന്ദ കുഞ്ഞിക്കണ്ണന്‍, പരേതയായ ഹേമമാലിനി കണ്ണന്‍ , മക്കള്‍ : ഡോ. ഷര്‍മിള കണ്ണന്‍ , ഡോ.ആദര്‍ശ കണ്ണന്‍, ട്വിങ്കിള്‍ കണ്ണന്‍, പ്രിയങ്ക കണ്ണന്‍. മരുമക്കള്‍ : കെ ആര്‍ ബാലരാജ് (ജോളി ബേക്കറി ), അമര്‍നാഥ് വിജയന്‍, സ്വാതി കുമാര്‍, പ്രജീഷ് അപ്പുക്കുട്ടന്‍ . സഹോദരങ്ങള്‍ :ടിവി ജാനകി,
പരേതരായ ടിവി കല്യാണി , ടിവി രുഗ്മിണി,തമ്പായി,
റിട്ട. പോലീസ് സൂപ്രണ്ട് പടന്നക്കാട്ടെ ടി വി കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു
