നീലേശ്വരം ചിറപ്പുറത്തെ മുല്ലൂര്‍ തോമസ് അന്തരിച്ചു

നീലേശ്വരം : ചിറപ്പുറത്തെ മുല്ലൂര്‍ തോമസ് (88) അന്തരിച്ചു. സി പി ഐ മുന്‍ ജില്ലാ കൗണ്‍സില്‍ അംഗമായിരുന്നു. ഭാര്യ: പരേതയായ റോസമ്മ .
മക്കള്‍: ജോര്‍ജ് തോമസ് (റിട്ട.എസ്ബിടി), പോള്‍ തോമസ് ( തങ്കച്ചന്‍ ) കരിന്തളം, അല്ലി തോമസ് ( ചിറ്റാരിക്കല്‍), ലെനിന്‍ തോമസ് ( ദുബായ്).
മരുമക്കള്‍: മോളി (അദ്ധ്യാപിക ജിഎച്ച്എസ്എസ് മടിക്കൈ ഫസ്റ്റ്), ഷേര്‍ളി (ഭീമനടി), ജോസഫ് ( ചെറുപുഴ), ജുബി ( കട്ടപ്പട്ടന), സഹോദരങ്ങള്‍:
പരേതനായ ജോസഫ് മുല്ലൂര്‍ (പാപ്പച്ചന്‍), അന്നക്കുട്ടി വട്ടക്കുന്നേല്‍, മറിയക്കുട്ടി വാഴപ്പള്ളില്‍, ത്രേസ്യാമ്മ പടിഞ്ഞാറെ കൂറ്റ് (എല്ലാവരും തൊടുപുഴ). ഭൗതികശരീരം തേജസ്വിനി ആശുപത്രിയില്‍ നാളെ രാവിലെ 7.30 ന് ചിറപ്പുറത്തെ വീട്ടില്‍ കൊണ്ടുവന്ന് 11 മണിക്ക് ചിറപ്പുറം സെന്റ് മേരീസ് സെമിത്തേരിയില്‍ അടക്കം ചെയ്യും.

error: Content is protected !!