ഉദുമ കോതാറമ്പത്ത് ശ്രീ ചൂളിയാര്‍ ഭഗവതി ക്ഷേത്ര കോതാറമ്പം തറവാട് വാര്‍ഷിക ജനറല്‍ ബോഡിയോഗം നടന്നു

ഉദുമ :കോതാറമ്പത്ത് ശ്രീ ചൂളിയാര്‍ ഭഗവതി ക്ഷേത്ര കോതാറമ്പം തറവാട് വാര്‍ഷിക ജനറല്‍ ബോഡിയോഗം നടന്നു. തറവാട് പ്രസിഡന്റ് കമലാക്ഷന്‍ കരിച്ചേരി അധ്യക്ഷനായി. സ്വാഗതവും. ജഗദീഷ് നന്ദിയും പറഞ്ഞു. വാര്‍ഷിക വരവ് ചെലവ് കണക്ക് അവതരിപ്പിച്ച് അംഗീകരിക്കുകയും. 2025/27 വര്‍ഷത്തെ ഭാരവാഹി തിരഞ്ഞെടുപ്പും നടന്നു. രക്ഷാധികാരികളായികണ്ണന്‍ രാവണീശ്വരം, ഗോവിന്ദന്‍ അരവത്ത്, കുഞ്ഞമ്പു കൂടാനം , ഭാസ്‌കരന്‍ കാഞ്ഞങ്ങാട്, എന്നിവരും ഭരണ സമിതിഭാരവാഹികളായി കെ.കമലാക്ഷന്‍ കരിച്ചേരി (പ്രസിഡന്റ്), ഗംഗാധരന്‍ മടിയന്‍,നാരായണന്‍ കാനാക്കോട് (വൈസ്പ്രസിഡണ്ടുമാര്‍), കെ.ദാമോദരന്‍ ആയമ്പാറ (സെക്രട്ടറി), വിനോദ് സുള്ള്യ , ജഗദീഷ് മേനത്ത്, കെ.ദാമോദരന്‍ (ജോയിന്റ് സെക്രട്ടറിമാര്‍),
കെ.നാരായണന്‍ അരവത്ത് (ഖജാന്‍ജി). അംഗങ്ങളായി കുഞ്ഞിരാമന്‍ ആകാശ്, പിതാംബരന്‍ തണ്ണോട്ട്, ബാലന്‍ ആയമ്പാറ, മണി തറവാട്,ബാലന്‍ പൂച്ചക്കാട് ,രവി മണ്ടക്കോല്‍, കൃഷ്ണന്‍ എടനീര്‍,കുഞ്ഞിരാമന്‍ ആയമ്പാറ, ഗോപാലന്‍ മല്ലം, അശോകന്‍ ബെള്ളാരെ എന്നിവരെയും യോഗം തെരഞ്ഞെടുത്തു.

error: Content is protected !!