കാഞ്ഞങ്ങാട് : ഇഖ്ബാൽ ഹൈസ്കൂളിന് സമീപം താമസിക്കുന്ന കെ.വി. മുഹമ്മദ് കുഞ്ഞി (77) അന്തരിച്ചു. അതിഞ്ഞാലിലെ പരേതനായ കാഞ്ഞിരായിൽ മൊയ്തിൻ കുഞ്ഞി മുസ്ലിയാറിൻ്റെ മകനാണ്. ഭാര്യ: നഫിസ . മക്കൾ:ഹാഷിം നസിറ ,റഹ്മത്ത് , ഫൈസൽ. സഹോദരങ്ങൾ: കെ.വി. ഹസൈനാർ, കെ.വി. അബ്ദുൾ ഖാദർ ,ഫാത്തിമ, കുഞ്ഞാസ്യ .
കാഞ്ഞങ്ങാട് : ഇഖ്ബാൽ ഹൈസ്കൂളിന് സമീപം താമസിക്കുന്ന കെ.വി. മുഹമ്മദ് കുഞ്ഞി അന്തരിച്ചു
