ചെറുവത്തൂര്‍ : കൊടക്കാട് പുത്തിലോട്ട് ദീര്‍ഘകാലം ദേശാഭിമാനി ഏജന്റും, കാലിക്കടവിലെ ആദ്യകാല ഓട്ടോ തൊഴിലാളിയുമായിരുന്ന
പി പി ജനാര്ദ്ദനന് (75) അന്തരിച്ചു. ഭാര്യ ടിവി കാര്‍ത്ത്യായനി. മക്കള്‍: ടി വി .സുനീഷ് ടി.വി .സജീഷ്.മരുമക്കള്‍: സനിത (കരിന്തളം), ജിഷ (പയ്യന്നൂര്‍).
സഹോദരങ്ങള്‍: പി പി അപ്പു, പിപിതമ്പായി.
