കാഞ്ഞങ്ങാട് ബസ്റ്റാന്‍ഡിലെ ലോട്ടറി വില്പനക്കാരന്‍ കിണറ്റില്‍ തൂങ്ങി മരിച്ചു; കാഞ്ഞങ്ങാട് സൗത്തിലെ കൂക്കള്‍ വീട്ടില്‍ മോഹനനാണ് മരിച്ചത്

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡിലെ ലോട്ടറി വില്പനക്കാരന്‍ കിണറ്റില്‍ തൂങ്ങി മരിച്ചു. കാഞ്ഞങ്ങാട് സൗത്തിലെ കൂക്കള്‍ വീട്ടില്‍ മോഹനന്‍ (55) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് വീടിനു സമീപത്തെ പറമ്പിലെ കിണറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. അവിവാഹിതനാണ്.

error: Content is protected !!