ചെറുവത്തൂര്‍ :തിമിരി പാലത്തേരയിലെ വടക്കുമ്പാട് ചിരിയമ്മ (100വയസ്)അന്തരിച്ചു. ഭര്‍ത്താവ് പരേതനായ കൊട്ടന് നേണിക്കം . മക്കള്‍: വി.കല്യാണി, വി നാരായണി, വി മാധവി ( റിട്ടയേര്‍ഡ് ഗാര്‍ണര്‍), വി മോഹനന് ( റിട്ട. ലാബ് അസിസ്റ്റന്റ് നവോദയ വിദ്യാലയ) , പരേതനായ വി നാരായണന്. മരുമക്കള്‍: വി.മാധവി, എന്‍ കെ ഷീല ( റിട്ട. ടീച്ചര്‍). സഹോദരങ്ങള്‍: പരേതരായ കണ്ണന്, പാറു, അംബുജാക്ഷന് മാസ്റ്റര്‍.
തിമിരി പാലത്തേരയിലെ വടക്കുമ്പാട് ചിരിയമ്മ (100 വയസ്) അന്തരിച്ചു
