മോഹനം ഗുരുസന്നിധി പ്രതിമാസ പരിപാടി 8 ന്

കോട്ടപ്പാറ : മോഹനം ഗുരുസന്നിധി പ്രതിമാസ പരിപാടി മാര്‍ച്ച് 8 ന് നടക്കും. വൈകിട്ട്  3 മണിക്ക് സംഗീതം പത്മനാഭന്‍ സംഗീതക്കച്ചേരി അവതരിപ്പിക്കും. വയലിനില്‍ എസ് നവനീത്കൃഷ്ണനും മൃദംഗത്തില്‍ രാജീവ് ഗോപാല്‍ ബെള്ളിക്കോത്തും പക്കമേളമൊരുക്കും.

 

 

error: Content is protected !!