മുന്‍ ബി എസ് എന്‍ എല്‍ ഉദ്യോഗസ്ഥനായിരുന്ന മേല്‍പ്പറമ്പ് പള്ളിപ്പുറം ഹൗസില്‍ കെ. രാമന്‍ അന്തരിച്ചു.

ഉദുമ : മുന്‍ ബി എസ് എന്‍ എല്‍ ഉദ്യോഗസ്ഥനായിരുന്ന മേല്‍പ്പറമ്പ് പള്ളിപ്പുറം ഹൗസില്‍ കെ. രാമന്‍ (79)
അന്തരിച്ചു. ഭാര്യ : രോഹിണി. മക്കള്‍ : വിനോദ് കുമാര്‍ (ദുബായ് ), ജയശ്രീ, ജയചന്ദ്രന്‍. മരുമക്കള്‍ പ്രസീത, കെ. മണികണ്ഠന്‍, നിമിഷ. സഹോദരങ്ങള്‍ : പരേതരായ കുഞ്ഞമ്മ, ചോയിച്ചി, നാരായണന്‍. സഞ്ചയനംബുധനാഴ്ച.

error: Content is protected !!