രാജപുരം : കോടോം ബേളൂര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സിപിഐ എമ്മിലെ സൂര്യാഗോപാലന്‍ വിജയിച്ചു. 100 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം. ആകെപ്പോള്‍ ചെയ്ത 924 വോട്ടില്‍ 512 വോട്ട് സൂര്യ ഗോപാലനെ ലഭിച്ചു. യുഡിഎഫ് സ്ഥാനാര്‍ഥി സുനു രാജേഷ് 412 വോട്ടു ലഭിച്ചു. നിലവിലെ പഞ്ചായത്ത് മെമ്പര്‍ക്ക് ബിന്ദു കൃഷ്ണന്‍ സര്‍ക്കാര്‍ ജോലി ലഭിച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. 2020 ത്തിലെതെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് 727,യുഡിഎഫ്
333.
