നീലേശ്വരം:എന്‍ജിനീയേര്‍സ് അസോസിയേഷന് ജനറല്‍ ബോഡി യോഗം ‘ഗ്രേസ് ‘ ഗ്രാജുവേറ്റ് അസോസിയേഷന് ഓഫ് സിവില്‍ എന്‍ജിനീയര്‍സ് കാസറഗോഡ് സെന്ററിന്റെ ജനറല്‍ ബോഡി യോഗം സംഘടിപ്പിച്ചു . എന്‍ജിനീയര്‍ സി. ഷൗക്കത്തലിയുടെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ഗ്രേസ് സ്ഥാപക സംസ്ഥാന പ്രസിഡന്റ് എന്‍ജിനീയര്‍ കെ.ടി ഗംഗാധരന് ഉല്‍ഘാടനം ചെയ്തു എന്‍ജിനീയര്‍ സ്ഫറുല്ല എ എന്‍ജിനീയര്‍ മഹേഷ് എ എന്‍ജിനീയര്‍ ഇസ്മയില്‍ ഒ വി സംസാരിച്ചു 18 അംഗ പുതിയ കമ്മിറ്റി രൂപികരിച്ചു. എന്‍ജിനീയര്‍ രാജീവന് പരങ്ങേന്‍ (പ്രസിഡന്റ്) എന്‍ജിനീയര്‍ ഫലാഹ് അബ്ദുള്‍ സലാം (സെക്രട്ടറി) എന്‍ജിനീയര്‍ ജലീല്‍ കെ. (ട്രഷറര്‍) എന്‍ജിനീയര്‍ ഷാജു കെ. സ്മാര്‍ട്ട് പുതിയ വേര്‍ഷന്‍ വര്‍ക്ക് ഷോപ്പ് ക്ലാസ്സ് അംഗങ്ങള്ക്കായിനല്കി
ഗ്രേസ് ഗ്രാജുവേറ്റ് മീറ്റ് നടത്തി
