കിഴക്കുംകര നാലപ്പാടം കുന്നത്ത് തറവാട് കളിയാട്ട മഹോത്സവം : ശ്രീ പടക്കെത്തി ഭഗവതിയുടെ തിരുമുടിക്കുള്ള കവുങ്ങ് മുറിക്കല്‍ ചടങ്ങ്

കാഞ്ഞങ്ങാട് : കിഴക്കുംക്കര നാലപ്പാടം കുന്നത്ത് തറവാട് മാര്‍ച്ച് 15, 16 തീയ്യതികളില്‍ നടത്തുന്ന കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി ശ്രീ പടക്കെത്തി ഭഗവതിയുടെ തിരുമുടിക്കുള്ള കവുങ്ങ് മുറിക്കല്‍ ചടങ്ങ് തറവാട് കാരണവര്‍ നാരായണന്‍ പാടിയുടെ കാര്‍മികത്വത്തില്‍ നടത്തി. തുടര്‍ന്ന് ഘോഷയാത്രയായി തറവാട്ടിലേക്ക് എത്തിച്ചേര്‍ന്നു. ആഘോഷകമ്മിറ്റി ഭാരവാഹികളും, സ്ഥാനികന്മാരും, കാരണവര്‍മാരും ചടങ്ങിന് നേതൃത്വം നല്‍കി.

 

.

error: Content is protected !!