കാഞ്ഞങ്ങാട് നഗരത്തിലെ ഓട്ടോ ഡ്രൈവര്‍ വെള്ളിക്കോത്ത് തെരുവത്ത് സ്വദേശി ഗണേശന്‍ അന്തരിച്ചു

കാഞ്ഞങ്ങാട്: നഗരത്തിലെ ഓട്ടോ ഡ്രൈവര്‍ വെള്ളിക്കോത്ത് തെരുവത്ത് ചാലിയന്‍ വളപ്പില്‍ ഗണേശന്‍ (62) അന്തരിച്ചു.വര്‍ഷങ്ങളായി കോട്ടച്ചേരി ട്രാഫിക് സര്‍ക്കിളിനടുത്തുള്ള സ്റ്റാന്റിലെ ഓട്ടോ ഡ്രൈവറാണ്. അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. ഭാര്യ: സുനിത. മക്കള്‍: സുകേഷ്,സുധീഷ്,ജിഷ്ണു.

error: Content is protected !!