വെള്ളരിക്കുണ്ട് സെന്റ് ജൂഡ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ അദ്ധ്യാപകന്‍ ജോഷി ജോസഫ് വെള്ളംകുന്നേല്‍ അന്തരിച്ചു

വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട് സെന്റ് ജൂഡ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ അദ്ധ്യാപകന്‍ ജോഷി ജോസഫ് വെള്ളംകുന്നേല്‍ അന്തരിച്ചു.ഭാര്യ :അനിത ജോഷി (മണിക്കൊമ്പില്‍ ഇരിട്ടി ).മക്കള്‍ :കിരണ്‍ ജോഷി (എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി, വിമല്‍ ജ്യോതി കോളേജ്, ചെമ്പേരി), അരുണ്‍ ജോഷി (പ്ലസ് ടു വിദ്യാര്‍ത്ഥി). സഹോദരങ്ങള്‍ :ബേബി വെള്ളംകുന്നേല്‍, ഷാജി വെള്ളംകുന്നേല്‍, ജൈസമ്മചിറയാപറമ്പില്‍).

 

 

 

 

 

 

 

 

 

error: Content is protected !!