നീലേശ്വരം :സി.പി എം നീലേശ്വരം വെസ്റ്റ് മുന്‍ ലോക്കല്‍ കമ്മിറ്റി അംഗവും, മുന്‍ നിലേശ്വരം നഗരസഭ കൗണ്‍സിലറായും
,ദീര്‍ഘകാലം ഓര്‍ച്ച ബ്രാഞ്ച് സെക്രട്ടറിയായും പ്രവര്‍ത്തിച്ച ഓര്‍ച്ചയിലെ വി. എം പുരുഷോത്തമന്‍ അന്തരിച്ചു.ഭാര്യ: അരുണ ദേവി .
മക്കള്‍:അമല്‍ജിത്ത്, ആരതി.മരുമകന്‍: ശ്രീജീത്ത് കയ്യൂര്‍ (പോലിസ്). സഹോദരങ്ങള്‍: മാധവി,കാര്‍ത്ത്യയാണി,കുഞ്ഞിക്കണ്ണന്‍
പരേതരായ അമ്മാറ്,നാരായണി.
