മാവുങ്കാല്‍: പുതിയകണ്ടം യങ് വിങ്ങ്‌സ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 9 ഞായറാഴ്ച വന്ദേമാതരം പെട്രോള്‍ പമ്പിനുപിറകുവശത്തുള്ള ഗ്രൗണ്ടില്‍ വച്ച് സെവന്‍സ് ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. വിജയികള്‍ക്ക്
5001,3001, രൂപയും ട്രോഫിയും നല്‍കും. മറ്റുവിവരങ്ങള്‍ക്ക് 70344 66518,8157923329.
സെവന്‍സ് ഗ്രൗണ്ട് ഷോട്ട് ക്രിക്കറ്റ് ടൂര്‍ണമെന്റ് 9 ന്
