കാഞ്ഞങ്ങാട് : സംസ്ഥാനത്തെ ഹാര്‍ബര്‍, ഫിഷ് മാര്‍ക്കറ്റ് മാനേ ജ്മെന്റ് സൊസൈറ്റികളില്‍ മത്സ്യ വ്യാപാര പ്രതിനിധികള്‍ക്ക് പ്രാതിനിധ്യം നല്‍കണമെന്നും സര്‍ക്കാര്‍ മത്സ്യവ്യാപാരികളോടു കാണിക്കുന്ന അവഗണന അവ സാനിപ്പിക്കണമെന്നും കേരള ഫി ഷ് മര്‍ച്ചന്റ്സ് അസോസിയേഷന് ജില്ലാ കണ്വന്ഷന്. സംസ്ഥാന ജനറല്‍ സെക്രട്ടറി വി.വി.അനില്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മൊ യ്തീന്‍ കുഞ്ഞ് അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് ഡിവൈ എസ്പി ബാബു പെരിങ്ങേത്ത് മുഖ്യാതിഥിയായി.
കര്‍ണാടക സംസ്ഥാന നേതാവ് കെ.ഇ.അഷ്റഫ്, കേരള സംസ്ഥാന വൈസ് പ്രസിഡന്റ് ആര്.എം.എ.മുഹമ്മദ്കണ്ണൂര്, ബി.എ.റഫീഖ് കാഞ്ഞങ്ങാട്, ടി.പി.ഖാലിദ് പഴയങ്ങാടി, പി.കെ.സലാം, വി.വി.കുഞ്ഞിക്ക ഷ്ണന്‍, ശ്രീശന് കാഞ്ഞങ്ങാട്, സി.എച്ച്.ഇബ്രാഹിം, നൗഫല്‍ മടക്കര, ലത്തീഫ് കുമ്പള, എസ്. കെ.ആര്.രവി, പി.കെ.മുഹമ്മദ് കുഞ്ഞി, ജില്ലാ സെക്രട്ടറി രഞ്ജിത്ത് മടക്കര, ജില്ലാ ട്രഷറര്‍ സി. എച്ച്.നസീര്‍ എന്നിവര്‍ പ്രസംഗി ച്ചു. ഭാരവാഹികള്‍: സി.എച്ച്.മൊയ്തീന് കുഞ്ഞ് (പ്രസിഡന്റ്), ലത്തീ ഫ് കുമ്പള, ഉസ്മാന് കാസര്‍കോട്, നൗഫല്‍ മടക്കര (വൈ.പ്രസിഡന്റ്), സി.എച്ച്. നൈനുദ്ദീന്‍ കാസര്‍കോട് (ജന.സെക്രട്ടറി), എസ്.കെ.ആര്.രവി കാസര്‍കോട്, സി.എ ച്ച്. നസീര്‍ കാഞ്ഞങ്ങാട്, എം.എ. റഷീദ് (ജോ.സെക്രട്ടറി), പി.കെ.മുഹമ്മദ് കുഞ്ഞി(ട്രഷറര്‍).
