ഉദുമ : സ്വതന്ത്ര ഇന്ത്യ തീവ്ര ഹിന്ദുത്വത്തിലേക്ക് കടക്കാതെ തടഞ്ഞ് നിര്‍ത്തിയത് മഹാത്മ ഗാന്ധിയും കോണ്‍ഗ്രസും നമ്മുടെ ഭരണഘടനയുമായിരുന്നു വെന്ന് DCC ജനറല്‍ സെക്രട്ടറി ഗീതാ കൃഷ്ണന് മഹാത്മ ഗാന്ധിയുടെ എഴുപത്തിയേഴാം രക്തസാക്ഷിത്വ ദിനത്തിന്റെ ഭാഗമായി ഉദുമ മണ്ഡലം കോണ്‍ഗ്രസ് നടത്തിയ രക്തസാക്ഷിത്വ ദിനം ഗീത കൃഷ്ണന് ഉദ്ഘാടനംചെയ്ത്
മണ്ഡലം പ്രസിഡണ്ട് ശ്രീധരന് വയലില്‍ അദ്ധ്യക്ഷം വഹിച്ചു.പി.വി. ഉദയകുമാര്‍ പന്തല്‍ നാരായണന് . കെ. പ്രഭാകരന്. ശ്രീജപുരുഷോത്തമന്’ ചന്ദ്രന് നാലാം വാതുക്കല്.എസ് രാമകൃഷ്ണന്. സുനില്‍ കുമാര്‍ പന്തല്‍ കൊട്ടന് ‘കബീര്‍ മാങ്ങാട്. പി. പി ശ്രീധരന് . മുഹമ്മദു കുഞ്ഞിബേവൂരി എന്നിവര്‍സംസാരിച്ചു
തീവ്ര ഹിന്ദുത്വത്തെ തടഞ്ഞു നിര്‍ത്തിയത് ഗാന്ധിയും കോണ്‍ഗ്രസും ഭരണഘടനയും
