ആദ്യകാല കുടിയേറ്റ കുടുംബാംഗം പരപ്പയിലെ ത്രേസ്യാമ്മ അന്തരിച്ചു

പരപ്പ: ആദ്യകാല കുടിയേറ്റ കുടുംബാംഗം പരേതനായ തോട്ടത്തില്‍ പത്രോസിന്റെ ഭാര്യ ത്രേസ്യാമ്മ (92) അന്തരിച്ചു . മക്കള്‍: ടി പി ബേബി ഇരിട്ടി (പരേതന്‍ ), ടിപി ജോസ് ചുള്ളി, മേരി പ്രതിഭാനഗര്‍ , ടിപി തങ്കച്ചന്‍ പരപ്പ (സിപിഐഎം പരപ്പ ലോക്കല്‍ കമ്മിറ്റി അംഗം), ടി പി ജെയ്‌സമ്മ , (കുടുംബശ്രീ ജനകീയ ഹോട്ടല്‍ ജീവനക്കാരി), ഷാജു ടി പി പരപ്പ, ഷീബ ടി.പി. മരുമക്കള്‍ : മോളി ഇരിട്ടി , ജയ്‌സമ്മ ചുള്ളി , കെ കരിയന്‍ പ്രതിഭാനഗര്‍ , മോളി പരപ്പ, ബാബു പരപ്പ, സോണി പരപ്പ, മാത്യു . സംസ്‌കാരം ഇന്ന് വൈകിട്ട് 4 .30 ന് പരപ്പ വിമലഗിരി പള്ളിയില്‍നടക്കും.

error: Content is protected !!