പുതിയകണ്ടം ഇല്ലത്ത് വളപ്പ് തായത്ത് വീട്ടില്‍ പി ഭാസ്‌കരന്‍ ആചാരി അന്തരിച്ചു

മാവുങ്കാല്‍: പുതിയകണ്ടം ഇല്ലത്ത് വളപ്പ് തായത്ത് വീട്ടില്‍ പി ഭാസ്‌കരന്‍ ആചാരി (66) അന്തരിച്ചു. പരേതരായ താഴത്ത് അമ്പു ആചാരിയുടെയും അമ്മിണി ആചാരണിയുടെയും മകനാണ്.ഭാര്യ: രാഗിണി. മക്കള്‍: രസ്‌ന, രാകേഷ് . മരുമകന്‍: ഗണേഷ് രാവണീശ്വരം (ദുബായ്). സഹോദരങ്ങള്‍: ഹരിചന്ദ്രന്‍ പുരോഹിതര്‍, പരേതരായ സീതാരാമന്‍ ആചാരി, വേണുഗോപാലന്‍ ആചാരി, നാരായണി.

error: Content is protected !!