കാഞ്ഞങ്ങാട് : ബസ് യാത്രക്കിടെ 70 കാരിയുടെ നലര പവനോളം തൂക്കം വരുന്ന സ്വര്‍ണ മാല കവര്‍ന്നു. ഇന്ന് രാവിലെ
കിഴക്കുംകരയില്‍ നിന്നും മാവുങ്കാലിലേക്ക് പോകുന്ന സ്വകാര്യ ബസില്‍ വച്ച് കിഴക്കുംകരയിലെ കല്യാണിയുടെ
മാല തമിഴ് സ്ത്രീകള്‍ പൊട്ടിച്ചു പോയെന്ന് സംശയിക്കുന്നു. ഇവരുടെ ദൃശ്യങ്ങള്‍ ബസ്സിലെ നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.
ബസ് യാത്രക്കിടെ 70 കാരിയുടെ നാലര പവനോളം തൂക്കം വരുന്ന സ്വര്‍ണ മാല കവര്‍ന്നു; ഇന്ന് രാവിലെ കിഴക്കുംകരക്കും മാവുങ്കാലിനും ഇടയിലാണ് സംഭവം
