ബേക്കല്‍ : വിദ്യാഭ്യാസ മേഖലയില്‍ ഉന്നത വിജയം കൈവരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന യു.എ. ഇ ഗവണ്മെന്റിന്റെ ഗോള്‍ഡന്‍ വിസക്ക് ബേക്കല്‍ സ്വേദേശി അസ്ലം ഷാഫിയുടെ മകന്‍ മുഹമ്മദ് ഷാഫി അര്‍ഹനായി. ഷാര്‍ജയിലെ ഗള്‍ഫ് ഏഷ്യന്‍ സ്‌കൂളില്‍ നിന്നും പ്ലസ് ടൂ വില്‍ നേടിയ ഉന്നത വിജയത്തിന്നാണ് ഗോള്‍ഡന്‍ വിസ ലഭിച്ചത്. മുഹമ്മദ് ശാഫി ഇപ്പോള്‍ എം ഐ ടി മണിപ്പാള്‍ ബി ടെക് വിദ്യാര്‍ത്ഥിയാണ്. ബേക്കലിലെ പൗര പ്രമുഖനായിരുന്ന മര്‍ഹും ബി എം ഷാഫി ഹാജിയുടെ പൗത്രനാണ്മുഹമ്മദ്ശാഫി.
ബേക്കല്‍ സ്വദേശിയായ വിദ്യാര്‍ത്ഥിക്ക് യു എ ഇ ഗോള്‍ഡന്‍ വിസ ലഭിച്ചു
