പ്രമുഖ ഗാന്ധിയനും മധുര ഗാന്ധിഗ്രാം യൂണിവേഴ്സിറ്റിയിലെ റിട്ട: പ്രൊഫസറുമായ മാവുങ്കാല്‍ ഓളിയക്കാലിലെ ഡോ. എന്‍. കണ്ണന് നായര്‍ അന്തരിച്ചു
മാവുങ്കാല്‍ :പ്രമുഖ ഗാന്ധിയനും മധുര ഗാന്ധിഗ്രാം യൂണിവേഴ്സിറ്റിയിലെ റിട്ട: പ്രൊഫസറുമായ ഓളിയക്കാലിലെഡോ. എന്‍. കണ്ണന് നായര്‍ (84)അന്തരിച്ചു. രാംനഗര്‍ എന്‍എസ്എസ് കരയോഗത്തിന്റെ ആദ്യ പ്രസിഡണ്ടായിരുന്നു. ശവസംസ്കാരം നാളെ രാവിലെ 10 മണിക്ക് ചെമ്മട്ടംവയല്‍ എന്‍എസ്എസ് ശ്മാശാനത്തില്‍.
ഭാര്യ : എ.ബാലാമണി അമ്മ (തേമനംപുഴ ) . മക്കള്‍ : കെ. ഉഷ (സീനിയര്‍ ടീച്ചര്‍ വൊക്കേഷനല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ അഴിക്കല്‍) പ്രീത (സോഫ്റ്റ്വെയര് എഞ്ചിനീയര്‍ യുഎസ്എ), വിനോദ് കുമാര്‍ (സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍, യു എസ് എ). മരുമക്കള്‍: ജയനാഥ് (ജില്ലാ കോടതി കണ്ണൂര്‍), സുഘോഷ് (സോഫ്റ്റ് വെയര്‍ എഞ്ചിനിയര്‍ യു എസ് എ) , ദീപ (യു കെ). സഹോദരങ്ങള്‍: പരേതരായ കുഞ്ഞമ്പു നായര്‍, കുഞ്ഞിരാമന് നായര്‍, നാരായണന് നായര്‍.

