local news

ഗോശാലയില്‍ ഇന്ന്

പെരിയ : ബേക്കല്‍ ഗോകുലം ഗോശാല ദീപാവലി സംഗീതോത്സവത്തില്‍ ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് പ്രശസ്ത വയലിന്‍ വാദക കന്യാകുമാരി വയലിന്‍ കച്ചേരി നടത്തും. ഏഴ് മണിക്ക് പദ്മഭൂഷണ്‍ ടി. വി. ഗോപാലകൃഷ്ണന്‍ വായ്പാട്ട് കച്ചേരിയും നടത്തും. സിനിമാ പിന്നണി ഗായികയും സംഗീതജ്ഞയുമായ മാളവിക സുന്ദര്‍ രാവിലെ പത്തരയ്ക്ക് കച്ചേരി നടത്തും.

 

error: Content is protected !!