local news

പുതുക്കൈയിലെ സി. കുമാര്‍ അന്തരിച്ചു

കാഞ്ഞങ്ങാട്:അസുഖത്തെ തുറന്നു ചികിത്സയിലായിരുന്ന യുവാവ് അന്തരിച്ചു. പുതുക്കൈയിലെ സി. കുമാര്‍ (42) ആണ് മരിച്ചത്. കെട്ടിട നിര്‍മ്മാണ തൊഴിലാളിയായിരുന്നു.അച്ഛന്‍.പരേതനായ മാലിങ്കന്‍.അമ്മ: ശ്യാമള. സഹോദരങ്ങള്‍: ഉഷ, ശോഭ, ബിന്ദു, മിനി .

 

error: Content is protected !!