ഗോശാലയില്‍ ഇന്ന് ഗംഗാ തരംഗം
പെരിയ: ബേക്കല്‍ ഗോകുലം ഗോശാല ദീപാവലി സംഗീതോത്സവത്തിന്റെ ആദ്യ ദിവസമായ ഇന്ന് രാത്രി 7 മണിക്ക് ധേനു മണ്ഡപത്തില്‍ വയലിന് ബാല പ്രതിഭാസമായ കുമാരി ഗംഗ തന്റെ ഗംഗാ തരംഗം അവതരിപ്പിക്കും.