local news

ഗോശാല സംഗീതോത്സവത്തില്‍ നാളെ

പെരിയ: ബേക്കല്‍ ഗോകുലം ഗോശാലയില്‍ നടന്നു വരുന്ന ദീപാവലി സംഗീതോത്സവത്തിന്റെ രണ്ടാം ദിനമായ നാളെ ധേനുമണ്ഡപത്തില്‍ രാവിലെ 8 മണി മുതല്‍ ശുഭലക്ഷ്മി കൃഷ്ണ മൂര്‍ത്തി, അര്‍ച്ചന റാവു, സുബ്ബലക്ഷ്മിയുടെ പേരകുട്ടികളായ ഐശ്വര്യ സൗന്ദര്യ , സുനില്‍ ഗാര്‍ഗേയന്‍ , സായി വിഘ്‌നേഷ് . പുല്ലാങ്കുഴലിലില്‍ പ്രപഞ്ചം ബാലചന്ദ്രന്‍ , ശാന്തള സുബ്രഹ്‌മണ്യം എന്നിവരും കച്ചേരികള്‍ നടത്തും
നന്ദി മണ്ഡപത്തില്‍ രാധിക കൊപ്പല്‍, രാധിക ബാലകൃഷ്ണന്‍, സുരഭി പ്രസാദ്, ചൈത്രിക, ഹംസിനി വൈത്തീശ്വരന്‍, ചിന്തലപ്പള്ളി മനോജ്, ഗംഗാദേവി, കമല ദീപ്തി, വൈദ്യനാഥന്‍ സി ആര്‍ എന്നിവരുടെ കച്ചേരികളും മധുവന്തി ആത്രേയയുടെയും ലക്ഷ്മി കൃഷ്ണസ്വാമി , പരൂര്‍ അനന്ത ലക്ഷ്മി എന്നിവരുടെ നാമസങ്കീര്‍ത്തനവും അകേല സ്വാതി രാമലക്ഷ്മിയുടെ ഭജനയും ഉണ്ടാകും

 

error: Content is protected !!