യുവാവ് അയല്‍വാസിയുടെ കിണറ്റില്‍ വീണ് മരിച്ചു; മുക്കൂട് കല്ലുവരമ്പത്ത് നാഗവളപ്പില്‍ ഹൗസ് ശരത്ത് ആണ് മരിച്ചത്
രാവണീശ്വരം: യുവാവ് അയല്‍വാസിയുടെ കിണറ്റില്‍ വീണ് മരിച്ചു. മുക്കൂട് കല്ലുവരമ്പത്ത് നാഗവളപ്പില്‍ ഹൗസ്
ശരത്ത് (34) ആണ് മരിച്ചത്.ഇന്നലെ വൈകിട്ടാണ് സംഭവം. പിതാവ് – നാരായണന്‍ നാഗില്‍ വളപ്പില്‍ അമ്മ .- നാരായണി. സഹോദരി: ശാലിനി (പുല്ലൂര്‍ )

