പൂതങ്ങാനത്തെ വി.വി. നാരായണന്‍ അന്തരിച്ചു

മൂന്നാംമൈല്‍ : പൂതങ്ങാനം സ്വദേശിയും ആലയില്‍ താമസക്കാരനുമായ വി.വി. നാരായണന്‍ (58) അന്തരിച്ചു. ഭാര്യ : ഓമന. മക്കള്‍ : വിപിന,വിവേഷ്.സഹോദരങ്ങള്‍: ഭാസ്‌കരന്‍ ,ഗോപാലകൃഷ്ണന്‍ (ഇരുവരും പൂതങ്ങാനം),തമ്പായി (ഇരിയ),കല്യാണി (വാഴക്കോട് ),ലക്ഷ്മി (വയമ്പ്), യശോദ (പൂതങ്ങാനം),നാരായണി (കോടോത്ത്).

 

error: Content is protected !!