കാഞ്ഞങ്ങാട്: കിഴക്കുംകര മുച്ചിലോട്ട് ചെരിച്ചലിലെ പി. കമ്മാടത്തു(82 അന്തരിച്ചു. ഭർത്താവ് പരേതനായ കുഞ്ഞിരാമൻ. മക്കൾ :കെ. വി. ശങ്കരൻ (കൂളിക്കാട് എൻറർപ്രൈസസ് കാഞ്ഞങ്ങാട്), കെ. വി.ശാന്ത (കുതിരക്കോട് ), കെ. വി.ചന്ദ്രൻ (ഓട്ടോഡ്രൈവർ), കെ. വി.സുശീല (അമ്പങ്ങാട്) ,കെ. വി. ദിനേശൻ (അബൂദാബി), കെ. വി. സുനിത (ബാര).
കിഴക്കുംകര മുച്ചിലോട്ട് ചെരിച്ചലിലെ പി. കമ്മാടത്തു അന്തരിച്ചു
