ദയ ദുബായ് കൂട്ടായ്മ കല്യാണ്‍ റോഡ് അഭയം വൃദ്ധാശ്രമത്തില്‍ ഓണകിറ്റും, ഓണക്കോടിയും നല്‍കി

കാഞ്ഞങ്ങാട്: നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ദയ ദുബായ് കൂട്ടായ്മ കല്യാണ്‍ റോഡ് അഭയം വൃദ്ധാശ്രമത്തിലെ മുഴുവന്‍ അന്തേവാസികള്‍ക്കും , ജീവനക്കാര്‍ക്കും ഓണകിറ്റും, ഓണക്കോടിയും , വിഭവ സമുദ്ധമായ ഓണസദ്യയും നല്‍കി. ചടങ്ങില്‍ സതീഷ് പുതുച്ചേരി, പ്രജേഷ് വെള്ളിക്കോത്ത്, പ്രകാശന്‍ സി.വി. കൊഴുമ്മല്‍ , ഉണ്ണികൃഷ്ണന്‍ ബല്ലാ, പ്രമോദ് കൊഴുമ്മല്‍ , എം.പി. ബാലകൃഷ്ണന്‍ , കുമാരന്‍ എം. വാഴക്കോട്, കെ. മധു, യു.ആര്‍.രാജു എന്നിവര്‍ സംബന്ധിച്ചു.

 

error: Content is protected !!