കുറ്റിക്കോൽ: കുറ്റിക്കോൽ മണ്ഡലം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സമുന്നത നേതാവ്
സി.നാരായണൻ നായർ (75) അന്തരിച്ചു. പടുപ്പ് മമത സ്പെയർപാർട്സ് കട ഉടമയും അറിയപ്പെടുന്ന കബഡി താരവും മുൻകാല നാടക നടനുമായിരുന്നു. ഭാര്യ : പി കെ. കാർത്യായിനി. മക്കൾ: പി കെ. ഹരികൃഷ്ണൻ, ജ്യോതിലക്ഷ്മി. മരുമക്കൾ: സത്യഭാമ, രാധാകൃഷ്ണൻ (ചെർക്ക).
കോൺഗ്രസ് നേതാവ് കുറ്റിക്കോൽ സി.നാരായണൻ നായർ അന്തരിച്ചു
