ചെറുവത്തൂര്‍: വടക്കുംമ്പാട്ടെ റിട്ട: ഫോറസ്റ്റര്‍ കെ. ആര് കുഞ്ഞിരാമന് (82) അന്തരിച്ചു. ഭാര്യ. സി.കെ. രോഹിണി. മക്കള്‍ : വിജയശ്രീ, ജയശ്രി, രതീഷ് ബാബു (മര്‍ച്ചന്റ് നേവി) മരുമക്കള്‍: രാജീവന് ആനിക്കില്‍ (റിട്ട. ആര്‍മി), പ്രമോദ് (എ ഐ ആര് ഗോവ),ഷിനി (അദ്ധ്യാപിക ഗവ : ഹെസ്കൂള് കുട്ടമത്ത് ), സഹോദരങ്ങള്‍: നാരായണി (കടന്നപ്പള്ളി ), പത്മാവതി (മലപ്പ ചേരി),കാര്‍ത്ത്യായനി (പാണപ്പുഴ), പരേതനായ കൃഷ്ണന് (പാണപ്പുഴ). ശവസംസ്കരം ജുലായ് 29 ബുധന്‍ രാവിലെ 11 മണി സ്നേഹതീരം പൊതു ശ്മശാനം.
