പേരോല്‍ ശ്രീ ഗോപാലകൃഷ്ണ ക്ഷേത്രത്തില്‍ ചാതുര്‍മാസ വ്രതം തുടങ്ങി

നീലേശ്വരം: പേരോല്‍ ശ്രീ ഗോപാലകൃഷ്ണ ക്ഷേത്രത്തില്‍ ചാതുര്‍മാസ വ്രതം തുടങ്ങി.
ക്ഷേത്ര ട്രസ്റ്റ് വൈസ് പ്രസിഡന്റ് ഡോ.എന്‍.കാര്‍ത്തിക് റാവു മുഖ്യ കാര്‍മികത്വം വഹിച്ചു. കൃഷ്ണാനന്ദ ഭട്ട്, വിവേക് ഭട്ട്, ഗോപാല ആചാര്യ, കെ.ഗോവിന്ദ ഭട്ട് തുടങ്ങിയവര്‍ . കൃഷ്ണ കമ്മത്ത്, അശ്വിന്‍ പൈ ചട്ടഞ്ചാല്‍, വിവേക് ഷേണായ്, എന്‍.വെങ്കടേശ് പൈ, ദീപക് പ്രഭു, ഉദയശങ്കര്‍ പൈ, എന്‍.വാസുദേവ് കമ്മത്ത്, രഘുവീര്‍ പൈ, എന്‍.വി നായക് ഷേണായ്, പൂര്‍ണിമഭായ് എന്നിവര്‍ സന്നിഹിതരായി. ജൂലായ് 27 മുതല്‍ ഉത്ഥാന ദ്വാദശി വരെയായി 4 മാസം നീണ്ടു നില്‍ക്കുന്നതാണ് ചാതുര്‍മാസവ്രത ചടങ്ങുകള്‍.

 

error: Content is protected !!