മടിക്കൈ പൂത്തക്കാലിലെ കുന്നുമ്മല്‍ കുഞ്ഞമ്പു അന്തരിച്ചു

മടിക്കൈ: മടിക്കൈ പൂത്തക്കാലിലെ കുന്നുമ്മല്‍ കുഞ്ഞമ്പു (82) അന്തരിച്ചു. സി.പി.ഐ(എം) മോരാംഗലം മുന്‍ ബ്രാഞ്ച് സെക്രട്ടറിയായും പൊതുപ്രവര്‍ത്തകനായും പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: മീനാക്ഷി. മക്കള്‍: രാധ (മൂലക്കണ്ടം), താമരാക്ഷന്‍ (ഓട്ടോറിക്ഷ സി.ഐ.ടി.യു. പൂത്തക്കാല്‍), രമ (സി.പി.ഐ(എം) മോരാംഗലം ബ്രാഞ്ച് അംഗം). മരുമക്കള്‍: വന്ദന (അധ്യാപിക, കല്യോട്ട് ഗവ. ഹൈസ്‌കൂള്‍), പരേതരായ ഉമ്മിണി (പുതിയ കണ്ടം), നാരായണന്‍ (മണ്ണട്ട).

 

error: Content is protected !!