കാഞ്ഞങ്ങാട്:കിഴക്കുംകര കുശവന് കുന്ന് കണ്ടോത്ത് വീട്ടില്‍ വി. വി.അശോകന് (57) അന്തരിച്ചു. മുന്‍ പ്രവാസിയായിരുന്നു. ഭാര്യ: പി. വൈ.രാഗിണി. മകള്‍: വി. വി.അമൃത. മരുമകന്: കെ. എം. രജീഷ്.സഹോദരങ്ങള്‍ വി. വി പ്രേമചന്ദ്രന് (അഴിക്കോട്), വി. വി. സ്നേഹപ്രഭ (അഴിക്കോട്), പരേതനായ വി. വി അരവിന്ദാക്ഷന്.
