മാവുങ്കാല്‍ റോട്ടറി സ്‌പെഷ്യല്‍ സ്‌ക്കൂളിന് അഗ്‌നിശമന സുരക്ഷാ ഉപകരണങ്ങള്‍ നല്‍കി

മാവുങ്കാല്‍: ബേങ്ക് ഓഫ് ഇന്ത്യ കാഞ്ഞങ്ങാട് ബ്രാഞ്ച് മാവുങ്കാല്‍ റോട്ടറി സ്‌പെഷ്യല്‍ സ്‌ക്കൂളിന് അഗ്‌നി സമന സുരക്ഷാ ഉപകരണങ്ങള്‍. നല്‍കി.ബേങ്ക് മാനേജര്‍ ഗ്ലോറിന്‍ എസ് ഗംഗേര,അസി. മാനേജര്‍
കെ.കൃഷ്‌ണേന്ദു എന്നിവര്‍ ചേര്‍ന്ന് ഉപകരണങ്ങള്‍ സ്‌ക്കൂളിന് കൈമാറിയത്. സ്‌ക്കൂള്‍ ഡയറക്ടര്‍
എന്‍ സുരേഷ്,അസിസന്റ ഗവര്‍ണ്ണര്‍ കെ. ഗിരീഷ് നായക്, അഡ്വ. എ രാധാകൃഷ്ണന്‍. സ്‌ക്കൂള്‍ പ്രിന്‍സിപ്പാല്‍ ബീനാസുകു എന്നിവര്‍ പങ്കെടുത്തു.

 

error: Content is protected !!