രാവണീശ്വരം: മാക്കി വടക്കേക്കര തറവാട്ടില്കട്ടിള വെക്കല്‍ കര്‍മ്മം നടന്നു. മുത്തനടുക്കം രാഘവന് ആചാരി, ആയമ്പാറ ബാലകൃഷ്ണന് ഉരുളും കോടി എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്കി. തറവാട്ടംഗങ്ങളും നിരവധി പേര് ചടങ്ങില്‍ പങ്കെടുത്തു.