കേശവ്ജി സ്മാരക പൊതുജന വായനശാലയില്‍ നടന്ന അണ്ടര്‍ ലെവന്‍ ജില്ലാ ചെസ്സ് ചാമ്പ്യന്‍ഷിപ്പ് നടത്തി; വിജയികള്‍ക്ക് സുബ്രഹ്മണ്യന്‍ വാഴക്കോട് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

അമ്പലത്തറ: കേശവ്ജി സ്മാരക പൊതുജന വായനശാലയില്‍ നടന്ന അണ്ടര്‍ ലെവന്‍ ജില്ലാ ചെസ്സ് ചാമ്പ്യന്‍ഷിപ്പ് നടത്തി. ഓപ്പണ്‍ വിഭാഗത്തില്‍ മാധവ് ടി കാസര്‍കോട്, ദേവദര്‍ശ് ശ്രീരാജ് ചിറ്റാരിക്കാല്‍ എന്നിവരും പെണ്‍ കുട്ടികളില്‍ നിഹാരിക കൃഷ്ണ കാഞ്ഞങ്ങാട്, സാന്‍വി. ജെ. ആര്‍ പനയാല്‍ എന്നിവരും ചാമ്പ്യന്‍മാരായി. സംസ്ഥാനതലത്തില്‍ ജില്ലയെ പ്രതിനിധീകരിക്കാന്‍ അര്‍ഹത നേടി.വിജയികള്‍ക്ക് സുബ്രഹ്മണ്യന്‍ വാഴക്കോട് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

 

error: Content is protected !!