മാവുങ്കാല്‍ :പുതിയകണ്ടം അടിയാര്‍കാവ് ശ്രീ കരിഞ്ചാമുണ്ഡിയമ്മ ദേവസ്ഥാനത്ത് ചേര്‍ന്ന
മാതൃസമിതിയുടെ ജനറല്‍ ബോഡി യോഗം ചേര്‍ന്നു. തറവാട് കാരണവര്‍ ചന്ദ്രബാബു മേലടുക്കം , കര്‍മ്മി അനില്‍കുമാര്‍ കല്യാണ്‍ റോഡ് സംക്രമ പൂജ ഭാരവാഹികള്‍ പങ്കെടുത്തു. 202627 വര്‍ഷത്തേക്കുള്ള
പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഗിരിജ രാജു (പ്രസിഡന്റ്), രേണുക രാമകൃഷ്ണന്‍,
വല്‍സല വിജയന്‍ (വൈസ് പ്രസിഡന്റുമാര്‍), കൃപ ഭരതന്‍ (ജനറല്‍ സെക്രട്ടറി),നളിനി കിഴക്കുംകര,
രാധിക കൃഷ്ണമണി (സെക്രട്ടറിമാര്‍) സ്വപ്നകുമാരന്‍ (ട്രഷറര്‍), തുടങ്ങി 35 അംഗം എക്‌സിക്യൂട്ടിവ് കമ്മിറ്റിയെ തിരഞ്ഞെടുത്തു.ലോക പരിസ്ഥിതി ദിനാചരണത്തിന്റെഭാഗമായി ജൂണ്‍ 21ഞായറാഴ്ച ഞാറ്റുവേല പാക്ഷികം പരിപാടി നടത്താന്‍ മാതൃസമിതി തീരുമാനിച്ചു.
