രചന നാരായണന്‍ കുട്ടി ഇന്ന് ഗോശാലയില്‍ നൃത്തം ചെയ്യും

പെരിയ: ബേക്കല്‍ ഗോകുലം ഗോശാലയില്‍ പരമ്പര വിദ്യാപീഠത്തിന് കീഴില്‍ നടന്നു വരുന്ന മൂന്നാമത് വൈശാഖ നടനം ദേശീയ നൃത്യോത്സവത്തില്‍ പ്രശസ്ത സിനിമ സീരിയല്‍ താരവും നര്‍ത്തകിയുമായ രചന നാരായണന്‍ കുട്ടി കുച്ചുപ്പുഡി അവതരിപ്പിക്കും. ഇന്ന് രാത്രി എട്ട് മണിക്ക് ഗോശാലയിലെ ധേനു മണ്ഡപത്തില്‍ നടക്കുന്ന നൃത്യാര്‍ച്ചനയില്‍ പിന്നണിയില്‍ പ്രശസ്ത ഗായിക ഗുരുവായൂര്‍ ഭാഗ്യലക്ഷ്മി ഗാനമാലപിക്കും.

 

error: Content is protected !!