കാഞ്ഞങ്ങാട്: റിട്ട.സിവില്‍ സപ്ലൈസ് ജീവനക്കാരി ഉപ്പിലികൈ എഴാംതോട് റീത്ത ജോസഫ് (72) അന്തരിച്ചു.ഭര്‍ത്താവ് എ.ജോസഫ് (റിട്ട സിവില്‍ സപ്ലൈസ് ജീവനക്കാരന് ). മക്കള്‍ : റോജ ( യു ഡി ക്ലര്‍ക്ക് പേരയം ഗ്രാമ പഞ്ചായത്ത്), റോയി (ഇറ്റലി), റീന (കേരള ബാങ്ക് അമ്പലത്തറ) മരുമക്കള്‍ ;അനില്‍ കുമാര്‍ (കൊല്ലം),
ഹെപ്സി വര്‍ഗ്ഗീസ് (ഇറ്റലി), റോബര്‍ട്ട് ജോസഫ് (ഷാര്‍ജ).
