പള്ളിക്കര എടക്കാവില്‍ കദീജ അന്തരിച്ചു

നീലേശ്വരം:പള്ളിക്കര എടക്കാവില്‍ കദീജ (73) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ അബൂബക്കര്‍ (പൊതുമരാമത്ത് ഇലക്ട്രിക്കല്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍) . മക്കള്‍ ഡോ. റഷീദ് (സൗദി അറേബ്യ), ഡോ.സിയാദ്(ചെറുവത്തൂര്‍ പി എച്ച് സി), ഹസീന,ഡോ.സലീം(പെരിയ).മരുമക്കള്‍: ഡോ. മിസ്രിയ, ഡോ. ഫരീദ,സലാംകമ്മാടത്ത് (ബിസിനസ്, കാഞ്ഞങ്ങാട്) ഡോ. ഷഹീന്‍.സഹോദരന്‍: അബ്ദുല്‍ ഖാദര്‍ (കോട്ടപ്പുറം)

 

error: Content is protected !!