മടിയനിലെ പൈലിങ്കാല്‍ പയങ്ങപ്പാടന്‍ വീട്ടില്‍ കാരിച്ചിയമ്മ അന്തരിച്ചു

കാഞ്ഞങ്ങാട്: മടിയനിലെ പൈലിങ്കാല്‍ പയങ്ങപ്പാടന്‍ വീട്ടില്‍ കാരിച്ചിയമ്മ (82) അന്തരിച്ചു. മകന്‍ ; പൈലിങ്കല്‍ ബാലന്‍. മരുമകള്‍: ശ്രീജ എ വായക്കോട്ട്. സഞ്ചയനം : ഞായറാഴ്ച

 

error: Content is protected !!