കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് പടിക്കാല് ക്ഷേത്രത്തിന് സമീപം ‘വിശ്വാസി’ല്‍ വി. ഉമാമഹേശ്വര്‍ റാവു(84) അന്തരിച്ചു. ജര്‍മന്‍ ഔഷധ നിര്‍മാണക്കമ്പനിയായ മെര്‍ക്കില്‍ ഉദ്യോഗസ്ഥനായിരുന്നു. മക്കള്‍ :കല്പന റോയ്(ചെന്നൈ), സംഗീത പ്രഭു. മരുമക്കള്‍: റോയ് (സൗദി അറേബ്യ), സുന്ദരേശ് പ്രഭു(ദീപാ ഗോള്‍ഡ്, കാഞ്ഞങ്ങാട്).
